0000 കഴിഞ്ഞ് 16

view cart
Availability :Stock

0000 കഴിഞ്ഞ് 16

S R K Pilla
നോവൽ
Price :₹ 250.00

Overview

തട്ടും തടവുമില്ലാതെ ഭാഷ അനർഗ്ഗളമായി ഒഴുകി വരികയാണ് കഥാകാരന്‍റെ തൂലികത്തുമ്പിലൂടെ. വായനാസുഭഗമായ ഒരു ഭാഷാശൈലി എസ് ആർ കെ പിള്ളയ്ക്ക് കരഗതമാണ്. അത് സുഖകരമായ ഒരു വായനാനുഭവമാണ് പ്രദാനം ചെയ്യുന്നത്. കഥ പറയുമ്പോൾ കഥാകാരൻ അമർത്തി ചിരിക്കുന്നതും കാണാം

  • ISBN: -
  • Language: Malayalam
  • Number Of Pages:
  • Published: 2017
  • Edition: Paperback
  • Edition Number: First