പിശാചുക്കളുടെ സ്വന്തം നാട്

view cart
Availability :Stock

പിശാചുക്കളുടെ സ്വന്തം നാട്

S R K Pilla
നാടകം (ലഘു നാടകങ്ങൾ)
Price :₹ 200.00

Overview

പ്രമേയപരമായ വൈവിധ്യമാണ് ഈ നാടക സമാഹാരത്തിന്‍റെ ഒരു സവിശേഷത. സാമൂഹിക വിമർശനാത്മകവും സാരോപദേശപരവുമാണ് പ്രമേയങ്ങൾ. കയ്യാളുന്ന പ്രമേയങ്ങൾ അനിവാര്യമായും ആവശ്യപ്പെടുന്ന രൂപശില്പം മികവോടെ കെട്ടി ഉയർത്തുന്നതിൽ നാടകകൃത്ത് കൃതഹസ്തത കൈവരിച്ചിരിക്കുന്നു. ചില സന്ദർഭങ്ങളിൽ നിസംഗവുമായ നർമ്മവും മറ്റു ചില സന്ദർഭങ്ങളിൽ ആക്ഷേപഹാസ്യത്തിന്‍റെ മുനകൂർപ്പിച്ച അസ്ത്രപ്രയോഗങ്ങളും കാണാം. സർവ്വോപരി ഈ നാടകങ്ങളുടെ രംഗപ്രയോഗക്ഷമത ശ്ലാഘനീയമാണ്. അത് കൊണ്ടുതന്നെ നാടക പ്രേമികളുടെ മുന്നിൽ 'പിശാചുക്കളുടെ സ്വന്തം നാട്' എന്ന ഈ സമാഹാരത്തെ സന്തോഷത്തോടെ തന്നെ അവതരിപ്പിക്കട്ടെ.

  • ISBN: -
  • Language: Malayalam
  • Number Of Pages:
  • Published: 2017
  • Edition: Paperback
  • Edition Number: First