രതിഭംഗം

view cart
Availability :Stock

രതിഭംഗം

K R Ravindran Nair
നോവൽ
Price :₹ 100.00

Overview

ലൈംഗിക ജീവിതത്തോടുള്ള മനുഷ്യന്‍റെ ആശയും ആസക്തിയും ജീവിതത്തിൽ നടത്തുന്ന വർണ്ണോജ്വലമായ ചിത്രീകരണം യഥാതഥമായി ഈ നോവലിൽ ആവിഷ്കരിച്ചിരിക്കുന്നു. മനുഷ്യന്‍റെ ക്രമം തെറ്റിയ കാമവും രതിയും അവനെ രോഗത്തിന്‍റെയും മോഹഭംഗത്തിന്‍റെയും, അതിനെ തുടർന്ന് ആത്മഹത്യയുടെയും അഗാധഗർത്തങ്ങളിലേക്ക് തള്ളിയിടുന്നതും അങ്ങനെ പടുകുഴിയിൽ അകപ്പെട്ടുപോയ ഒരു മനുഷ്യനിൽ പ്രതീക്ഷയുടെ പുതിയ നാമ്പുകൾ മുളച്ചു പൊങ്ങുന്നതും അവൻ ജീവിതത്തിലേയ്ക്ക് മടങ്ങുന്നതും മനോഹരമായി ഇതിൽ വരച്ചു കാണിക്കുന്നു.

  • ISBN: 978-81-936676-2-0
  • Language: Malayalam
  • Number Of Pages: 64
  • Published: February 2018
  • Edition: Paperback
  • Edition Number: First