കാനഡ

view cart
Availability :Stock

കാനഡ

Radhakrishnan Sukumaran
യാത്രാ വിവരണം
Price :₹ 240.00

Overview

ഇന്ത്യൻ വംശജർക്ക് അർഹിക്കുന്ന പരിഗണന കിട്ടുന്നയിടമായി കാനഡയെ കരുതാം.രാധാകൃഷ്ണന്‍റെ ആതിഥേയൻ ജഗന്നാഥൻ കാനഡയിലെത്തി ലക്ഷപ്രഭുവായിരിക്കുന്നത് അവിടെ സാധാരണ സംഭവം. കാനഡ മുഴുവനായി തന്നെ കാണുവാനും കണ്ട കാഴ്ചകൾ രസകരമായും അതേസമയം ആധികാരികതയോടും ലിഖിതപ്പെടുത്തുവാൻ ലേഖകന് കഴിഞ്ഞിരിക്കുന്നു. പ്രകൃതി രമണീയമായ കാനഡയുടെ സൗന്ദര്യം ഒപ്പിയെടുക്കുവാനും പരിസ്ഥിതി സംരക്ഷണത്തിൽ ആ നാട് കാണിക്കുന്ന ജാഗ്രത എടുത്ത് പറയുവാനും ലേഖകൻ കാണിക്കുന്ന താല്പര്യം ഈ യാത്രാവിവരണ ഗ്രന്ഥത്തിന്‍റെ മാറ്റ് കൂട്ടുന്നു.

  • ISBN: 978-81-936676-3-7
  • Language: Malayalam
  • Number Of Pages: 127
  • Published: February 2018
  • Edition: Paperback
  • Edition Number: First