ചന്ദനഹള്ളി ഭഗവതി

view cart
Availability :Stock

ചന്ദനഹള്ളി ഭഗവതി

S R K Pilla
നോവൽ
Price :₹ 360.00

Overview

ഇതിഹാസമാനമുള്ള നോവലാണ് ചന്ദനഹള്ളി ഭഗവതി . മലയാളത്തിൽ അപൂർവ്വങ്ങളിൽ അപൂർവ്വമായൊരു കൃതി. നോവലിന്റെ തട്ടകം കേരളക്കരയ്ക്കു പുറത്താണ്. എന്നാൽ ഇതൊരു പ്രവാസ കൃതിയല്ല. വിശ്വാസങ്ങളേയും അന്ധവിശ്വാസങ്ങളേയും കോർത്തിണക്കി അയാൾ സംസ്ഥാന സാംസ്കാരിക മേഖലയെ ആവാഹിച്ചു നോവലിനെ കുടിയിരുത്തിയിരിക്കുന്ന നോവലിസ്റ്റിന്റെ ആഖ്യാന പാടവം വായനക്കാരനെ അത്ഭുതപ്പെടുത്തും. ഭാവന ഫാന്റസിയിൽ ഇഴകിച്ചേരുന്ന മികച്ച കാഴ്ച ഈ നോവലിൽ ദർശിക്കാം.

  • ISBN: 978-81-936676-7-5
  • Language: Malayalam
  • Number Of Pages: 376
  • Published: January 2019
  • Edition: Paperback
  • Edition Number: First