അപ്രിയസത്യങ്ങൾ

view cart
Availability :Stock

അപ്രിയസത്യങ്ങൾ

Madhu Nair Newyork
ലേഖനങ്ങൾ
Price :₹ 50.00

Overview

പ്രതിവിധികൾ ആവശ്യപ്പെടുന്ന കാലിക പ്രസക്തിയുള്ള വിഷയങ്ങളെ വേറിട്ടൊരു കാഴ്‌ചപ്പാടിലൂടെ അവതരിപ്പിക്കുകയാണ് ഈ ഗ്രന്ഥം.
ഓരോ ലേഖനവും വായിച്ചു കഴിയുമ്പോൾ ഇതല്ലേ സത്യം എന്ന് നമ്മൾ സ്വയം ചോദിച്ചു പോകുന്നു. സത്യങ്ങൾ അനാവരണം ചെയ്യുന്ന മധു നായർ നമ്മുടെ സമൂഹത്തിൽ ഒരു ശുദ്ധീകരണം ആവശ്യമാണെന്ന് ഇതിലൂടെ സ്ഥാപിക്കുകയാണ്. ദീർഘകാലം പ്രവാസജീവിതം നയിച്ച അദ്ദേഹം തന്‍റെ അഭിപ്രായങ്ങളെ ബലപ്പെടുത്തുവാൻ സ്വാനുഭവങ്ങളിൽ നിന്നും ഉദാഹരണങ്ങൾ വേണ്ടുവോളം നിരത്തുന്നു.

  • ISBN: -
  • Language: Malayalam
  • Number Of Pages: 98
  • Published: May 2007
  • Edition: Paperback
  • Edition Number: First