നമ്മൾ മലയാളികൾ

view cart
Availability :Stock

നമ്മൾ മലയാളികൾ

Madhu Nair Newyork
ലേഖനങ്ങൾ
Price :₹ 100.00

Overview

മലയാളിയുടെ മാത്രമല്ലാ ലോകജനതയുടെതന്നെ പ്രശ്നങ്ങളുടെ സ്പന്ദനങ്ങൾ തുടിക്കുന്ന ലേഖനങ്ങളുടെ ഈ സമാഹാരം വായനയുടെ പുതിയ ഭൂമിക സൃഷ്ഠിക്കുന്നു. സഞ്ചാരിയുടെയും ചിന്തകന്‍റെയും സർവോപരി മനുഷ്യസ്നേഹിയായ എഴുത്തുകാരന്‍റെയും നൂതന ചിന്തകളും പ്രശ്നപരിഹാരങ്ങളും ഈ പുസ്തകത്തെ ധന്യമാക്കുന്നു. മനുഷ്യന്‍റെയും ലോകത്തിന്‍റെയും മുന്നോട്ടുള്ള ഗതി എങ്ങിനെയാവണമെന്ന് ഈ കൃതി പറയുകയും ചെയ്യുന്നു.

  • ISBN: -
  • Language: Malayalam
  • Number Of Pages:
  • Published:
  • Edition: Paperback
  • Edition Number: First