ഇതിഹാസമാനമുള്ള നോവലാണ് ചന്ദനഹള്ളി ഭഗവതി . മലയാളത്തിൽ അപൂർവ്വങ്ങളിൽ അപൂർവ്വമായൊരു കൃതി.
പതിനെട്ടാം വയസ്സിൽ കുത്തിബാരി വിട്ട് ഇംഗ്ലണ്ടിൽ പഠനാർത്ഥം പോയി തിരികെ വന്ന് കൊൽക്കത്തയിൽ താമസമാക്കിയെങ്കിലും, ടാഗോർ പലതവണ കുത്തിബാരിയിലെത്തി താമസിച്ചിട്ടുണ്ട്.
ബൗധായാന, കണാദ മഹർഷി,സുശ്രുതൻ , ചരകൻ, പിംഗളൻ , നാഗാർജുന, ആര്യഭടൻ, വരാഹമിഹിരൻ, ബ്രഹ്മഗുപ്തൻ, ഭാസ്കര I, വാഗ്ഭടൻ, ലല്ല, മഹാവീര, ശ്രീധര, ശ്രീപതി, ഭാസ്കര II, മാധവ, നാരായണ പണ്ഡിറ്റ്, വടശ്ശേരി പരമേശ്വര, നീലകണ്ഠ സോമയാജി എന്നീ ഇരുപതു ശാസ്ത്ര ചിന്തകരെ രാജേഷ് പുസ്തകത്തിൽ പരിചയപ്പെടുത്തുന്നു.
ഈ സമാഹാരത്തിലെ കഥകൾ മിക്കവയിലും ആത്മകഥാംശം മുഴച്ചു നിൽക്കുന്നു. തികച്ചും ഗ്രാമീണ അന്തരീക്ഷത്തിൽ മെനഞ്ഞിരിക്കുന്നു.
തിരക്കഥാ മൽസരങ്ങളിലും ഫിലിം ഫെസ്റ്റിവലുകളിലും പുരസ്കാരാർഹമായ സ്വർഗ്ഗത്തിൽ ഒരു രാത്രി, വില്ല ദേ ഡിയോസ്, ദർബേ ഗുജെ, പീഡനം, ഗോൾ എന്നീ അഞ്ച് വ്യത്യസ്ത തിരക്കഥകളുടെ സമാഹാരം! മലയാളിയുടെ പതിവു സങ്കല്പങ്ങളെ മാറ്റിനിർത്തി രചിച്ച ശക്തമായ ഈ തിരക്കഥകൾ സിനിമാ ആസ്വാദകർക്കും വിദ്യാർത്ഥികൾക്കും പരിചയപ്പെടുത്തുന്നു!